എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ആരും ഇത് വായിക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
07:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരും ഇത് വായിക്കരുത്

നിങ്ങൾ ഈ തലക്കെട്ടു കണ്ടോ?
കഷ്ടമുണ്ട്, ആരും ഇത് വായിക്കരുത്.
പിന്നെന്തിനാ നിങ്ങൾ ഇത് വായിക്കുന്നത്?
ഇതു വായിച്ചിട്ട് നിങ്ങൾക്കെന്തു ഗുണം?
വായിക്കുന്നത് നിർത്തു
നിങ്ങൾക്ക് പറഞ്ഞാൽ മനുസ്സിലാവില്ലെ?
ഇനി വായന തുടരുത്
നോക്കൂ നിങ്ങൾ ഇതിൻ്റെ പകുതി വായിച്ചു,
നിങ്ങൾക്കൊന്നു പെട്ടെന്ന് വായന നിർത്താൻ പറ്റുമോ?
നിങ്ങൾക്ക് വായന നിർത്താൻ പറ്റില്ല.
നിങ്ങൾക്കിത് വായിച്ചതിലൂടെ എന്തെങ്കിലും ഗുണം ഉണ്ടായോ?
ഇതുപോലെ നിങ്ങൾ നല്ല പുസ്തകങ്ങൾ
വായിച്ചാൽ നല്ല അറിവ് നേടാൻ പറ്റും
സമയം നഷ്ടപ്പെടുത്തരുത്
അത് തിരിച്ചു കിട്ടുന്ന ഒന്നല്ല

ഹന്നാ ,എസ് ചാണ്ടി
10 സി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത