ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ആർത്തി
ആർത്തി
ഒരു കൊച്ചു ഗ്രാമത്തിൽ ആരോരുമില്ലാതെ ഒറ്റക്ക് ജീവിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അയാൾക്ക് പണത്തിനോട് വല്ലാത്ത ആർത്തി ആയിരുന്നു. അയാൾക്ക് ഒരു ചെറിയ വീടുണ്ടായിരുന്നു. പണത്തിനോടുള്ള ആർത്തിയും കുഴിമടിയും കാരണം അയാൾ ആ ചെറിയ വീട്ടിലെ സാധനങ്ങൾ ഓരോന്നായി വിൽക്കാൻ തുടങ്ങി. അങ്ങിനെയിരിക്കെ കൊടും ശൈത്യകാലം വന്നു. വീട്ടിലെ സാധനങ്ങളെല്ലാം വിറ്റു തീർന്നിരുന്നു.പതിയെ തണുപ്പ് അസഹ്യമായി തുടങ്ങി. അയാൾ തണുത്ത് തണുത്ത് മരവിച്ച് മരിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ