ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണയ‍ുമായ് പൊരുതിടുന്നു കേരളം
കൊറോണയ‍ുമായ് പൊരുതിടുന്നു ഭാരതം
കൊറോണയ‍ുമായ് പൊരുതിടുന്നു ഭൂലോകം
കൊറോണയ‍ുമായ് പൊരുതിടുന്നു നമ്മളേവരും
ആയിരങ്ങൾ പതിനായിരങ്ങൾ ലക്ഷങ്ങളായ്
മരണനിരക്കേറിടുന്നു നിമിഷങ്ങളായ്
പേടി ത്തോന്നുമല്ലോ നമ്മുക്കെല്ലാം
ഭയപ്പെടേണ്ട അതിജീവിക്കും ജാകരൂകരായ്
പുറത്തുനിന്നും വരികിലോ കൈകൾ കഴുകിടാം
തൂവാലകൊണ്ടു മുഖം മറച്ചിടേണം
കൊറോണക്കാലം വീട്ടിൽ ത്തന്നെ കഴിയാമെങ്കിൽ
മനം പതറാതെ തളരാതെ മൂന്നേറാം
നമുക്കൊന്നായ് ഒരുമയോടെ പൊരുതീടാം
കൊറോണയെന്ന മഹാമാരിയെ തുരത്തീടാം
പ്രതിരോധം പ്രതിരോധം പ്രതിരോധം മാത്രം
അതിജീവനമന്ത്രം പ്രതിരോധം മാത്രം

ALDRIA FERNANDEZ
5 A ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത