ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =മാമ്പഴം | color=3 }} <center> <poem> മാമ്പഴം അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമ്പഴം


മാമ്പഴം
അവിടുന്ന് കിട്ടി മഞ്ഞ മാങ്ങ

ഇവിടുന്നു കിട്ടി ചോന്ന മാങ്ങ

അണ്ണാറക്കണ്ണൻ തന്ന മാങ്ങ

കുഞ്ഞിക്കാറ്റ് പൊഴിച്ചമാങ്ങ

ആർക്കുമാർക്കും തരില്ല മാങ്ങ

ഫലകം:ഭദ്ര