ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴം


അവിടുന്ന് കിട്ടി മഞ്ഞ മാങ്ങ

ഇവിടുന്നു കിട്ടി ചോന്ന മാങ്ങ

അണ്ണാറക്കണ്ണൻ തന്ന മാങ്ങ

കുഞ്ഞിക്കാറ്റ് പൊഴിച്ചമാങ്ങ

ആർക്കും ആർക്കും തരില്ല മാങ്ങ

 

ഭദ്ര
2 ഗവൺമെൻറ് എൽ.പി.എസ്. പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത