ഉപയോക്താവ്:42523
കൊറോണ
ചൈനയിൽനിന്നൊരു കൊലയാളി
കൊറോണ എന്നൊരു കൊലയാളി
കോവിഡ് എന്നും പേരുണ്ടേ
സൂക്ഷിച്ചില്ലെങ്കിൽ വന്നിടും
നമുക്കുംനമ്മുടെ നാട്ടാർക്കും
ശുദ്ധിയും വൃത്തിയുംപാലിക്കൂ
മാസ്കും ഗ്ലൗസും ധരിച്ചീടൂ
കൂട്ടം കൂടാൻ നിൽക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ
ആരെയും കിട്ടാതാകുമ്പോൾ
നശിച്ചുപോകും കൊലയാളി
{[KRISHNAVENI/2B/GLPSPUTHUKULANGARA-2020/അക്ഷര വൃക്ഷം}}/കൃഷ്ണവേണി/കോവിഡ്]]