എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കൊറോണ എന്ന പിശാച്

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന പിശാച് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന പിശാച്



പേടിയാവുന്നമ്മേ... പേടിച്ചിട്ടുറങ്ങാൻ വയ്യെനിക്ക്....
ഇതാ വന്നിരിക്കുന്നു കൊറോണയെന്നൊരു
പിശാച്....
പുറത്തിറങ്ങാൻ കഴിയാതെ
കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാതെ
വീട്ടിന്നുള്ളിലെപ്പോഴും
പേടിക്കേണ്ട കുഞ്ഞേ നീ...
കൈകൾ സോപ്പുപയോഗിച്ചിടക്കിടെ
കഴുകി വൃത്തിയാക്കിടേണം
നമ്മേയും പരിസരത്തേയും
വൃത്തിയോടെ കാക്കുക നാം
എങ്കിലൊരിക്കലും പേടിക്കേണ്ടൊരു
രോഗത്തേയും നാം....


ജൽവ ഷെറിൻ. സി
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത