സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രപഞ്ചം

എത്ര വിശാലമീ ഭൂഗോളം
എത്ര സുന്ദരമീ മർതൃഗൃഹം
ഭൂലോക ശില്‌പി തൻ കൈ
വേലയാകുന്നു മർതൃജന്മം
പാരിൽ നരജീവിതം വെറും
ക്ഷണികം മാത്രം
ആയുസ് ഗണിച്ചല്ലോ ജഗദീശൻ
ആരെയും ഭൂവിലയയ്ക്കുന്നത്
പിൻഗാമികളുടെ അറിവ് തൻ
നിറകുടമാകുന്നു ഭൂമി
രാവും പകലും പ്രപഞ്ചത്തിൻ
മടിത്തട്ടിൽ സുരക്ഷിതമാണീ ജനം

സാൽവിയ സാബു പഴേപറമ്പിൽ
5 സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത