സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/പ്രപഞ്ചം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ചം

എത്ര വിശാലമീ ഭൂഗോളം
എത്ര സുന്ദരമീ മർതൃഗൃഹം
ഭൂലോക ശില്‌പി തൻ കൈ
വേലയാകുന്നു മർതൃജന്മം
പാരിൽ നരജീവിതം വെറും
ക്ഷണികം മാത്രം
ആയുസ് ഗണിച്ചല്ലോ ജഗദീശൻ
ആരെയും ഭൂവിലയയ്ക്കുന്നത്
പിൻഗാമികളുടെ അറിവ് തൻ
നിറകുടമാകുന്നു ഭൂമി
രാവും പകലും പ്രപഞ്ചത്തിൻ
മടിത്തട്ടിൽ സുരക്ഷിതമാണീ ജനം

സാൽവിയ സാബു പഴേപറമ്പിൽ
5 സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത