ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ജീവിതമാണ്.......
പരീക്ഷിക്കപ്പെടും ......
പരാജയപ്പെടും.........
പിന്തള്ളപ്പെടും...........
പരിഹസിക്കപ്പെടും........
മനുഷ്യനാണ്............
മറികടക്കണം ............
വിജയിക്കണം............
കുതിച്ചുയരണം ........
നേരിടണം.............
 ഒര‍ു‍മയോടെ കൊറോണയെ നേരിടാം

ആൻഡ്രിയ റീത്ത
8 A ഗവ.എച്ച്.എസ്.എസ്.എളങ്ക‍ുന്നപ്പ‍ഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത