ജീവിതമാണ് പരീക്ഷിക്കപ്പെടും പരാജയപ്പെടും പിന്തള്ളപ്പെടും പരിഹസിക്കപ്പെടും മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചുയരണം നേരിടണം ഒരുമയോടെ കൊറോണയെ നേരിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത