എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

 
കാലം
കാലം ഇതെന്തു കാലം
രോഗം ഇതെന്തൊരു രോഗം
കൊറോണ എന്ന രോഗത്താൽ
മരിക്കുന്നു ജനങ്ങൾ ലോകത്ത്
തടയണം നമുക്ക് ഈ
രോഗത്തെ തടയണം

 

മയൂഖ.എം
2 എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കൂൾ
കണ്ണൂർനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത