എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം
പൂപോലെ പുഞ്ചിരി വിടർന്നു മഴപോലെ സ്നേഹം പൊഴിഞ്ഞു നിലാവ് പോലെ തിളങ്ങുന്ന സ്നേഹം ആ മനോഹരമായ സന്ദർഭം എന്റെ മനസിനെ തുടിപ്പിച്ചു കാറ്റിൽ പഞ്ചിരിക്കുന്നു സ്നേഹം സ്നേഹം സ്നേഹം സ്നേഹമാണെല്ലാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ