ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
പൂപോലെ പുഞ്ചിരി വിടർന്നു മഴപോലെ സ്നേഹം പൊഴിഞ്ഞു നിലാവ് പോലെ തിളങ്ങുന്ന സ്നേഹം ആ മനോഹരമായ സന്ദർഭം എന്റെ മനസിനെ തുടിപ്പിച്ചു കാറ്റിൽ പുഞ്ചിരിക്കുന്നു സ്നേഹം സ്നേഹം സ്നേഹം സ്നേഹമാണെല്ലാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത