ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മഹത്വം


എന്നും ശുചിത്വം പാലിക്കൂ
രണ്ടുനേരം കുളിക്കണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
 തൂവാലകൊണ്ട് മറക്കണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ നന്നായി കഴുകീട്ടു
വീടും പരിസരവും എന്നും
ശുചിത്വത്തോടെ കാത്തിടേണം
 പകർച്ചവ്യാധികളെ തടയാൻ
 രോഗങ്ങളെ തുരത്തീ ടാൻ
ആരോഗ്യമുള്ള ഒരു നാളേക്ക്
 നമുക്കൊന്നായി പ്രയത്നിക്കാം

മുഹമ്മദ് യാഫിഹ്
ഒന്ന് ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത