എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽഅത്യാവശ്യമായ ഒരു കാര്യമാണ് ശുചിത്വം. നമ്മൾ വ്യക്തിശുചിത്വം പാലിക്കേണ്ടവരാണ്. പ്രത്യേകിച്ച് കൊറോണ എന്ന വൈറസ് ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ തടയാനായി നിർബന്ധമായും നാംകൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക. ഇപ്പോൾ വേനൽക്കാലമായതിനാൽ വെളളത്തിന്റെ ലഭ്യതക്കുറവ് കാരണം ചിലർ ശുചീകരണത്തിൽ അൽപം മടി കാണിച്ചേക്കാം. എന്നാൽ ഇന്നീ ലോകത്തെ മൊത്തം പിടികുൂടിയിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ തടയാ൯ ശുചിത്വം പാലിച്ചേ തീരൂ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ