എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

‍ ശുചിത്വം ‍‍‍‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽഅത്യാവശ്യമായ ഒരു കാര്യമാണ് ശുചിത്വം. നമ്മൾ വ്യക്തിശുചിത്വം പാലിക്കേണ്ടവരാണ്. പ്രത്യേകിച്ച് കൊറോണ എന്ന വൈറസ് ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ തടയാനായി നിർബന്ധമായും നാംകൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക. ഇപ്പോൾ വേനൽക്കാലമായതിനാൽ വെളളത്തിന്റെ ലഭ്യതക്കുറവ് കാരണം ചിലർ ശുചീകരണത്തിൽ അൽപം മടി കാണിച്ചേക്കാം. എന്നാൽ ഇന്നീ ലോകത്തെ മൊത്തം പിടികുൂടിയിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ തടയാ൯ ശുചിത്വം പാലിച്ചേ തീരൂ.

നിദഫാത്തിമ കെ വി
5A പുഴാതി എസ് വി എൽ, പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം