എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം

20:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suseelanv (സംവാദം | സംഭാവനകൾ) (' പൂപോലെ പുഞ്ചിരി വിടർന്നു മഴപോലെ സ്നേഹം പൊഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂപോലെ പുഞ്ചിരി വിടർന്നു

മഴപോലെ സ്നേഹം പൊഴിഞ്ഞു

നിലാവ് പോലെ തിളങ്ങുന്ന സ്നേഹം

ആ മനോഹരമായ സന്ദർഭം

എന്റെ മനസിനെ തുടിപ്പിച്ചു

കാറ്റിൽ പഞ്ചിരിക്കുന്നു സ്നേഹം

സ്നേഹം സ്നേഹം സ്നേഹമാണെല്ലാം

അനാമിക കെ ജി