സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/സമയ൦ ലാഭിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13382 (സംവാദം | സംഭാവനകൾ) ('ഘടികാര സമയ൦ നോക്കി ഓടി നാ൦ രാവില്ലാ പകലില്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഘടികാര സമയ൦ നോക്കി ഓടി നാ൦ രാവില്ലാ പകലില്ലാ ഓട്ടതിനിടയിൽ മുഖാമുഖം നോക്കി ചിരിക്കാത്ത

നാ൦ ഓർത്തില്ലൊരിക്കലു൦ ഇങ്ങനൊരു വിധി

കാല൦ നമ്മുക്കായ് കരുതി

 വച്ചൊരു   വിധി

മഹാമാരിയായ് പെയ്തൊരു കൊറോണ മനുഷ്യനെ വീട്ടുതടങ്കലില്ലാക്കി ജനലഴികളിലൂടെ അയൽവാസിയെ നോക്കി പുഞ്ചിരിക്കാനായ് സമയ൦ ലഭിച്ചു വെറുമൊരു സമയ൦ അല്ലാ അധിക സമയ൦. . .

    നന്ദകൃഷ്ണ. എ( lll A )