സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/സമയ൦ ലാഭിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
സമയം ലാഭിച്ച മഹാമാരി

ഘടികാര സമയം നോക്കി ഓടി നാം
രാവില്ലാ പകലില്ലാ ഓട്ടത്തിനിടയിൽ
മുഖാമുഖം നോക്കി ചിരിക്കാത്ത
 നാ൦ ഓർത്തില്ലൊരിക്കലു൦ ഇങ്ങനൊരു വിധി
കാല൦ നമ്മുക്കായ് കരുതി
  വച്ചൊരു വിധി
മഹാമാരിയായ് പെയ്തൊരു കൊറോണ
മനുഷ്യനെ വീട്ടുതടങ്കലില്ലാക്കി
ജനലഴികളിലൂടെ അയൽവാസിയെ
നോക്കി പുഞ്ചിരിക്കാനായ് സമയ൦
ലഭിച്ചു വെറുമൊരു സമയ൦ അല്ലാ
അധിക സമയ൦. . .

നന്ദകൃഷ്ണ. എ
3 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത