ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ കാല ഡയറി (കഥ )

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു ലോക്ക് ഡൌൺ കാല ഡയറി (കഥ )...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക്ക് ഡൌൺ കാല ഡയറി (കഥ )


എന്റെ ഡയറി


20.3.2020


ഇന്നത്തെ പരീക്ഷ B.S ആയിരുന്നു പരീക്ഷ എഴുതി ഇറങ്ങിയപ്പോഴാണ് ഞാൻ അറിഞ്ഞത് അടുത്ത വെള്ളിയാഴ്ച മുതൽ പരീക്ഷ ഇല്ല എന്ന കാര്യം അതുകൊണ്ട് 9 വരെയുള്ള എല്ലാ ക്ലാസിലെ കുട്ടികളെയും സർക്കാർ വിജയിപ്പിച്ചു വിട്ടു അങ്ങനെ പരീക്ഷ എഴുതാതെ ഞങ്ങൾ ഒൻപതാം ക്ലാസ്സിലേക്ക് കടക്കുന്നു.



എന്റെ ഡയറി


14.4.2020


ഇന്ന് വിഷുവാണ് അതുമാത്രമല്ല ആദ്യത്തെ lockഡൗൺ അവസാനിച്ച ദിവസം കൂടിയായിരുന്നു അത്. ഞാൻ lock ഡൗൺ ആണെന്ന് അറിയാതെ പുറത്ത് കൈനീട്ടം വാങ്ങാൻ ഇറങ്ങി അപ്പോഴാണ് ഞാൻ lock ഡൗൺ അവസാനിച്ചില്ല എന്ന കാര്യം അറിഞ്ഞത് ഞാൻ തിരിച്ചു വീട്ടിൽ ചെന്ന് അച്ഛന്റെ അടുത്തു കൈനീട്ടം ചോദിച്ചു അപ്പോൾ അച്ഛൻ എന്റെ അടുത്ത് പറഞ്ഞു എന്റെ പേരിൽ കേരള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്തു എന്നത് ഞാൻ സന്തോഷത്തോടെ അടുക്കളയിൽ ചെന്ന് അമ്മയുടെ അടുത്ത് ചായ ചോദിച്ചു ചായയും കൊണ്ടു ഞാൻ ടിവിക്ക് മുന്നിൽ ഇരുന്നു. അപ്പോൾ ഞാൻ ആലോചിച്ചു എത്ര പേരാണ് ഈ കൊറോണ കാലത്ത് മരിക്കുന്നത് എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഈ വർഷത്തിൽ ഞാൻ വരവേറ്റത് എന്റെ എല്ലാ സ്വപ്നത്തെ യും ഈ കൊറോണ തച്ചുടച്ചു. പക്ഷേ എന്റെ മനസ്സിൽ ഒരു പ്രതീക്ഷയുണ്ട് പല അസുഖങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച നമ്മളുടെ ലോകം മഹാമാരിയും തടഞ്ഞു നിർത്തും എന്ന പ്രതീക്ഷ


എന്ന്


അഭിരാം. എ.ബി

അഭിരാം. എ.ബി
8എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ