ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/വിശപ്പിനു ഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44405 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശപ്പിനു ഭക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശപ്പിനു ഭക്ഷണം
          വിശക്കുമ്പോൾ മാത്രം നാം നമ്മുടെ വയറിനു ഭക്ഷണം കൊടുക്കുക. വിശപ്പില്ലാതെ കഴിച്ചാൽ അത് വിഷമായി മാറും. അതാണ് രോഗം. രണ്ടും മൂന്നും നേരം ആഹാരം കഴിച്ചിരുന്നവർ ഇപ്പോൾ ആറു നേരമൊക്കെയാണ് കഴിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും എത്രമാത്രം ഹാനികരമാണെന്ന് എത്രപേർക്കു അറിയാം. ആഹാരകാര്യത്തിൽ ഒരു നിയന്ത്രണവും പാലിക്കാത്തവർക്ക് പ്രമേഹം, രക്തസമ്മർദ്ദം, കൊളെസ്ട്രോൾ,തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ പിടിപെടും. ഓർമിക്കുക നമ്മുടെ ആരോഗ്യം നമ്മുടെ സമ്പത്‌. 
ബിൻസി
4A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർ അരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം