ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/വിശപ്പിനു ഭക്ഷണം
വിശപ്പിനു ഭക്ഷണം
വിശക്കുമ്പോൾ മാത്രം നാം നമ്മുടെ വയറിനു ഭക്ഷണം കൊടുക്കുക. വിശപ്പില്ലാതെ കഴിച്ചാൽ അത് വിഷമായി മാറും. അതാണ് രോഗം. രണ്ടും മൂന്നും നേരം ആഹാരം കഴിച്ചിരുന്നവർ ഇപ്പോൾ ആറു നേരമൊക്കെയാണ് കഴിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും എത്രമാത്രം ഹാനികരമാണെന്ന് എത്രപേർക്കു അറിയാം. ആഹാരകാര്യത്തിൽ ഒരു നിയന്ത്രണവും പാലിക്കാത്തവർക്ക് പ്രമേഹം, രക്തസമ്മർദ്ദം, കൊളെസ്ട്രോൾ,തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ പിടിപെടും. ഓർമിക്കുക നമ്മുടെ ആരോഗ്യം നമ്മുടെ സമ്പത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം