ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> രോഗം വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

രോഗം വന്നു ചികിൽസിപ്പതിനായ്
പണമൊരുപാട് വേണ്ടി വരും
വരാതിരിക്കാൻ പ്രതിരോധിക്കാൻ
ഒത്തിരിയൊത്തിരി വഴിയുണ്ടേ
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകൾ പാടില്ല
പാഴ് വസ്തുക്കൾ നശിപ്പിക്കേണം
പരിസരശുദ്ധി വരുത്തേണം
പകർച്ചവ്യാധികൾ അകറ്റി നിർത്താൻ
വ്യക്തി ശുചിത്വം പാലിച്ചീടാം
ഒത്തൊരുമിച്ച് വ്യക്തി ശുചിത്വം പാലിക്കാം
വീടും നാടും ശുചിയാക്കീടാം
ആരോഗ്യത്തെ സംരക്ഷിക്കാം

AYISHA RUSHDA 3rd std GMLPS.ELATHUR CHEVAYUR SUB DISTRICT SCHOOL CODE..17410

ആയിഷ റുഷ്ദ
3 ജി.എം.എൽ.പി.എ.സ്. എലത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത