ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രോഗം വന്നു ചികിൽസിപ്പതിനായ്
പണമൊരുപാട് വേണ്ടി വരും
വരാതിരിക്കാൻ പ്രതിരോധിക്കാൻ
ഒത്തിരിയൊത്തിരി വഴിയുണ്ടേ
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകൾ പാടില്ല
പാഴ് വസ്തുക്കൾ നശിപ്പിക്കേണം
പരിസരശുദ്ധി വരുത്തേണം
പകർച്ചവ്യാധികൾ അകറ്റി നിർത്താൻ
വ്യക്തി ശുചിത്വം പാലിച്ചീടാം
ഒത്തൊരുമിച്ച് വ്യക്തി ശുചിത്വം പാലിക്കാം
വീടും നാടും ശുചിയാക്കീടാം
ആരോഗ്യത്തെ സംരക്ഷിക്കാം

ആയിഷ റുഷ്ദ
3 ജി.എം.എൽ.പി.എ.സ്. എലത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത