ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/പ്രകൃതി............

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി. <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി.

. നമ്മുടെ പ്രകൃതി എത്ര മനോഹരമാണ്. മലകളും പുഴകളും ചെറിയ അരുവികളും കൊണ്ട് തന്നെ സമ്പന്നമാണ് നമ്മുടെ പ്രകൃതി. അങ്ങനെയുള്ള ആ പ്രകൃതിയെ നമ്മളിൽ ചിലർ തന്നെയാണ് നശിപ്പിക്കുന്നത്. മരങ്ങൾ വെട്ടിയും പുഴകൾ നികത്തിയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞും നമുക്കാവുന്ന വിധം ചൂഷണം ചെയ്യുന്നു. നമുക്ക് ഒന്ന് ചേർന്ന് മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും നമുക്ക് അവയെ സംരക്ഷിക്കാം.

ഹാഷിക്ക് മുഹമ്മദ്‌
1 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം