ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Inchivilaglps44506 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=പ്രതീക്ഷ | color= 1 }} <center> <poem> അവധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

അവധിക്കാലമെത്തുമ്പോൾ
കൂട്ടുകാരൊത്തു കളിക്കാലോ
ഉല്ലാസയാത്രപോകാലോ
അങ്ങനെ സന്തോഷത്തിൽ നിന്നപ്പോൾ
കൊറോണയെന്നൊരു മാരകരോഗം
നാടെങ്ങും പടർന്നല്ലോ
ജനങ്ങളെല്ലാം ജാഗ്രതയെന്ന്
ജനങ്ങൾ തന്നെപ്പറയുകയായ്
മാരകരോഗം വന്നതുമൂലം
വീട്ടിൽ തന്നെയിരിപ്പായി
ജാഗ്രതയെന്നാല്ലെന്തന്നാൽ
പുറത്തുക്കറങ്ങി നടക്കരുതെ
കൈകൾ നന്നായി കഴുകിടാം
ഇടയ്ക്കിടയ്ക്ക് കഴുകിടാം
വീടും പരിസരവും ശുചിയാക്കാം
നമ്മൾ നമ്മളെ രക്ഷിച്ചാൽ
നാടിനെ നമ്മൾ രക്ഷിക്കാം.
              

സന്യ എസ് എസ്
4A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത