ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ
<poem>

വ്യക്തി ശുചിത്വം പാലിച്ചീടാം കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകിടാം സാമൂഹിക അകലം പാലിച്ചീടാം ഹസ്തദാനം ഒഴിവാക്കിടാം യാത്രകളെല്ലാം മാറ്റിടാം

<poem>
അജ്മൽ എ ൻ
3 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത