എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/മയിലും കൊക്കും
മയിലും കൊക്കും
തന്റെ സുന്ദരമായ തുവലിനെ കുറിച്ച് മയിലിനു വലിയ അഭിമാനം ആയിരുന്നു .താൻ എത്ര സുന്ദരനാണ് വെള്ളത്തിൽ തന്റെ രൂപം നിഴലിച്ചു കണുമ്പോഴൊക്കെ അവൻ ചിന്തിക്കും ഒരു ദിവസം അവൻ ഒരു കൊക്കിനെ കണ്ടുമുട്ടി , ഹും നീയെത്ര വിരൂപനാണ് നിന്റെ ഒരു നിരച്ച തൂവൽ ....മയിൽ ഒരു മര്യാദയും ഇല്ലാതെ പറഞ്ഞു എന്നെ നോക്കു ഞാൻ എത്ര സുന്ദരനാണ് എന്റെ തൂവലുകൾക്കു എന്ത് തിളക്കവും നിറവും ഭംഗിയുമാണ് ..ഞാനെന്റെ ചിറകു വിടർത്തുമ്പോൾ ലോകർ എന്നെ കണ്ടു അത്ഭുതം കൂറി നിൽക്കും ..എന്നോട് താരതമ്യം ചെയ്യുമ്പോൾ നീയൊന്നും അല്ല ..മയിലിന്റെ പൊങ്ങച്ചം പറച്ചിൽ ക്ഷമയോടെ കേട്ട് കൊക്ക് തന്റെ ചിറക് വിടർത്തി ഉയരത്തിൽ പറക്കാൻ തുടങ്ങി ..മയിലിനെനോക്കി കളിയാക്കി ചോദിച്ചു നിനക്കിതുപോലെ ഉയരത്തിൽ പറക്കാൻ കഴിയുമോ... മയിൽ നാണിച്ചു നിൽക്കേ കൊക്ക് ഉയരങ്ങളിലേക്ക് പറന്നുപോയി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ