സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒത്തൊരുമ | color=4 }} പ്രിയപ്പെട്ട ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊരുമ

പ്രിയപ്പെട്ട കൂട്ടുകാരേ.........
ഞാനൊരു കഥ പറയാം.പറയാൻ പോകുന്ന കഥ ചെറുതാണെങ്കിലും, ഇതിലെ കാര്യം വളരേ വലുതാണ്.
"പണ്ട് ഒരിടത്ത് വേതാര എന്ന് പേരുള്ള ഒരു ചെറി യ ഗ്രാമമുണ്ടായിരുന്നു. അവിടു ത്തെ രാജാവായിരുന്നു സാക്ഷാ ൽ വേതാൾ രാജൻ.വേതാൾ രാ ജാവിന്റെ പ്രജകൾ തികച്ചും സ ന്തുഷ്ടരും, നല്ലവരുമായിരുന്നു. അവരുടെ പ്രധാന സവിശേഷത എന്നു പറയുന്നത്, ഗ്രാമത്തിലെ മിക്ക ആളുകളും അവരുടെ വീ ടും പരിസരവും നന്നായി ശുചീക രിക്കുന്നവരായിരുന്നു.എന്നാൽ, വീടും പരിസരവും ശുചീകരിക്കാ തെ അലസന്മാരായി നടക്കുന്ന മ ടിയന്മാരും മടിച്ചികളുമായ ആളു കളുമുണ്ട്.
അങ്ങനെ, ദിവസങ്ങൾ നീങ്ങവേ...........
അവരുടെ ഗ്രാമത്തിൽ ആളുകളെ ഭയപ്പെടുത്തുന്നതും, മഹാമാരിയുമായ ഒരു വലിയ മാ റാരോഗം വന്ന് പിടിപെട്ടു. ഇതി നെ തുടർന്ന്, വേതാൾ രാജാവ് തന്റെ പ്രജകൾക്ക് രോഗമുക്തി നേടാൻ വേണ്ടി ചില ഉപദേശങ്ങ ൾ നൽകി.അതിൽ പ്രധാനമായും ഉണ്ടായിരുന്നത് - ഓരോരുത്തരും തന്റെ ശരീരവും, താമസിക്കുന്ന വീടും, അതിന്റെ പരിസരവും, അ തുപോലെതന്നെ പൊതുസ്ഥലങ്ങ ളും വൃത്തിയാക്കുക എന്നതായി രുന്നു. ഗ്രാമത്തിലെ ഒരാളൊഴികെ മറ്റെല്ലാ ഗ്രാമവാസികളും രാജാവി ന്റെ ഉപദേശങ്ങൾ മനസ്സിലാക്കി ക്കൊണ്ട്, മഹാമാരിയായ ആ മാ റാരോഗത്തിന്റെ ഗൗരവം മനസ്സി ലാക്കിക്കൊണ്ട് ഉണർന്ന് പ്രവർ ത്തിക്കാൻ തുടങ്ങി.പക്ഷെ, ഒരാ ൾ മാത്രം... ഒരൊറ്റൊരാൾ മാത്രം രാജാവിന്റെ ഉപദേശങ്ങളെ ധിക്ക രിച്ചുകൊണ്ട്, മഹാമാരിയായ മാ റാരോഗത്തിന്റെ ഗൗരവം മനസ്സി ലാക്കാതെ, രോഗവിമുക്തിക്ക് വേണ്ടി ഉണർന്ന് പ്രവർത്തിക്കാ തെ അദ്ദേഹമാഗ്രാമത്ത് ജീവിച്ചു. ദിവസങ്ങൾ കഴിഞ്ഞില്ല, ലോകമാകേയുള്ള ജനങ്ങൾ ഭയപ്പെട്ട, മഹാമാരിയായ, ആ മാറാരോഗം അദ്ദേഹത്തിന് പിടിപെട്ടു! ആദ്യം ആ മഹാമാരി അയാളുമായി സ മ്പർക്കം പുലർത്തിയവരെ വിഴു ങ്ങി. പിന്നീട്, ആ ചെറിയഗ്രാമ ത്തേയും, ജില്ലകൾ, സംസ്ഥാനങ്ങൾ, രാജ്യങ്ങൾ എന്തിന്, മെ ല്ലെ.. മെല്ലെ അത് ലോകത്തെ ത ന്നെ വിഴുങ്ങിക്കളഞ്ഞു!!!!!!"
നോക്കൂ കൂട്ടുകാരേ .................
ഗ്രാമത്തിലെ എല്ലാ വ്യക്തികളും രാജാവിന്റെ ഉ പദേശങ്ങൾക്ക് ചെവികൊടുത്ത പ്പോൾ, ഒരാൾ മാത്രം അത് തീരെ ഗൗനിക്കാതെ, അതിന്റെ ഗൗരവം മനസ്സിലാക്കാതെ പ്രവർത്തിച്ചു. അതുകൊണ്ടെന്തുണ്ടായി? ആ മഹാമാരി അയാളേയും, ആ ചെ റുഗ്രാമത്തേയും, ലോകമെമ്പാടു മുള്ള ജനങ്ങളേയും വിഴുങ്ങിക്കള ഞ്ഞില്ലേ...................
നാം താമസിക്കുന്ന വീടും, അതിന്റെ പരിസരവും വൃത്തിയാ ക്കൽ നമ്മുടെ കടമയാണ്. ആ ളൊഴിഞ്ഞ റോഡരികിൽ പാതി രാവിന്റെ മറവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഏത് ഇരുളി ന്റെ മറവിലും ഉണർന്നിരിക്കുന്ന നാഥനെ വിസ്മരിച്ചുപോയല്ലോ. കോഴിക്കടകളിലെ മാലിന്യങ്ങളും, പച്ചക്കറിഅവശിഷ്ടങ്ങളും, ച ത്തതും, ചീഞ്ഞതും, ചാക്കുകെട്ടു കളും കവറുകളുമാക്കി വാഹന ത്തിൽ കൊണ്ട് വന്ന് വഴിയരികി ൽ തള്ളിയിട്ട് ഞാനൊന്നുമറി ഞ്ഞില്ലേനാരായണാ എന്ന മട്ടിൽ, ആരും കണ്ടില്ലല്ലോ എന്ന ആശ്വാ സത്തിൽ, പൊടിയും തട്ടി പോകു മ്പോൾ നേരം പുലർന്നശേഷം ആ വഴിയിൽ കൂടി സഞ്ചരിച്ചു നോ ക്കണം. മൂക്കും പൊത്തിയാത്ര ചെയ്യാൻ വിധിക്കപ്പെട്ടവർ ഈ ദു ഷ്പ്രവൃത്തി ചെയ്തവർക്കെതി രെ മനസ്സിലെങ്കിലും ശപിക്കാതെ കടന്നു പോകുമെന്ന് പറയാനാകു മോ?ദേശീയപാതയോരത്തും, വ യലോരത്തും, തോടുകളിലും, അരികുകളിലും ഇത്തരം അവ സ്ഥകൾ സർവസാധാരണയാണ്.
മാലിന്യങ്ങൾ തള്ളിയ റോഡിലൂടെ യാത്ര ചെയ്യവെ ദുർ ഗന്ധം ശ്വസിച്ച് തല കറങ്ങി വീണ വാർത്തകളൊക്കെ വായിക്കു മ്പോൾ നാം ഉണർന്ന് പ്രവർത്തി ക്കേണ്ടിയിരിക്കുന്നുവെന്ന് തിരിച്ച റിയുകയാണ്. എങ്കിലും, ഇത്തര ക്കാരെ പിടിക്കാൻ ക്യാമറകളും, സി സി ടിവികളും, ഉണർന്ന് പ്രവർ ത്തിക്കുന്ന ആൾക്കൂട്ടങ്ങളും, ഉ ണ്ടെന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. ഒരു പ്രശ്നം കടന്നു വന്നാൽ ലോകമെമ്പാടുമുള്ള ജനങ്ങൾ അതിനെ ആട്ടിയോടിക്കാൻ വേ ണ്ടി ഒരുമിച്ച് ഒറ്റക്കെട്ടായ് നിൽ ക്കുമ്പോൾ, ഒരാൾ മാത്രം അതി ൽ പങ്കുചേരാതെ അതിന് എതിര് പ്രവർത്തിച്ചാൽ അതുമതി ഈ ലോകത്തിന് നാശം വിതക്കാൻ.
അതുകൊണ്ടുതന്നെ, ഇനി എന്ത് പ്രശ്നം വന്നാലും, അ തെങ്ങെനെയുള്ളതായാലും എന്നും, എപ്പോഴും ഒരുമിച്ച് കൂടെ നിന്ന്, കരുത്തോടെ, ഒറ്റക്കെട്ടായ് മുന്നേറാൻ നമുക്കേവർക്കും കഴി യട്ടെ എന്നാശംസിച്ചുകൊണ്ട് ഞാ നെന്റെഈ കൊച്ചു കഥ ഇവിടെ അവസാനിപ്പിക്കുന്നു .


ഷഹ്‍മ. യു
6 C സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ