ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/പരിസ്ഥതിയെ സംരക്ഷിക്കാം
പരിസ്ഥതിയെ സംരക്ഷിക്കാം
മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷയങ്ങളും, < ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും < മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക , കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ആഹാരമില്ല , ആഹാരമില്ലെങ്കിൽ നാമില്ല , <
{{BoxBottom1 |
പേര്= അഭിനന്ദ് .എ.എം | ക്ലാസ്സ്= 3 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.എൽ.പി.എസ്. ചുണ്ടവിളാകം | സ്കൂൾ കോഡ്= 44203 | ഉപജില്ല= ബാലരാമപുരം | ജില്ല= തിരുവനന്തപുരം | തരം= ലേഖനം | color= 4
} |