എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ഉണ്ണികുട്ടാനൊരു ചെറു ബോധവൽക്കരണം
ഉണ്ണികുട്ടനൊരു ചെറു ബോധവൽക്കരണം
ഉണ്ണീ മോനേ ഉണ്ണീ എന്തിനാ അമ്മേ വിളിക്കുന്നേ ചോറു കഴിക്കാൻ വാടാ ഉണ്ണീ കൈകൾ രണ്ടും നന്നായി സോപ്പിട്ട് കഴുകണം ഉണ്ണിക്കുട്ടാ ഉണ്ണിക്കുട്ടാ നന്നായ് സോപ്പിട്ട് കഴുകാം അമ്മേ അമ്മേ അമ്മ പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലാകും മുഖ്യന്ത്രിയുടെ നിർദ്ദേശം പാലിച്ചീടാം നമുക്ക് പാലിച്ചീടാം എന്താണമ്മേ ആ നിർദേശങ്ങൾ കുറച്ചു ദിവസം എവിടെയും പോകാതെ വീട്ടിനുള്ളിൽ സുരക്ഷിതമായി നിൽക്കാം നമുക്ക് നിൽക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ