എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ഉണ്ണികുട്ടാനൊരു ചെറു ബോധവൽക്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണികുട്ടനൊരു ചെറു ബോധവൽക്കരണം


 ഉണ്ണീ മോനേ ഉണ്ണീ

എന്തിനാ അമ്മേ വിളിക്കുന്നേ
 
ചോറു കഴിക്കാൻ വാടാ ഉണ്ണീ
 
കൈകൾ രണ്ടും നന്നായി സോപ്പിട്ട് കഴുകണം
 
ഉണ്ണിക്കുട്ടാ ഉണ്ണിക്കുട്ടാ നന്നായ് സോപ്പിട്ട് കഴുകാം
 
അമ്മേ അമ്മേ അമ്മ പറഞ്ഞത് എല്ലാം എനിക്ക് മനസ്സിലാകും
 
മുഖ്യന്ത്രിയുടെ നിർദ്ദേശം പാലിച്ചീടാം നമുക്ക് പാലിച്ചീടാം
 
എന്താണമ്മേ ആ നിർദേശങ്ങൾ
 
കുറച്ചു ദിവസം എവിടെയും പോകാതെ വീട്ടിനുള്ളിൽ

സുരക്ഷിതമായി നിൽക്കാം നമുക്ക് നിൽക്കാം

     

പാദിയ മെഹറിൻ
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത