ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1p...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും (2) തകർന്നിടില്ല നാം കൈകോർത്ത് നിന്നിടാം നാട്ടിൽ നിന്നീ വിപത്തകന്നിടും വരെ (2) കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പു കൊണ്ടു കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചിടേണം നാം കൂട്ടമായി പൊതു സ്ഥലത്ത് ഒത്തു കൂടൽ നിർത്തണം ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും ഓഖിയും പ്രളയവും നിപ്പയും കടന്നു പോയ് ധീരരായി കരുത്തരായി നാം ചെറുത്തു നിന്നതോർക്കണം ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ തുരത്തിവിട്ട് നാടു കാത്ത നന്മയുള്ള മർത്യരായ് ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും ▫️▫️▫️▫️▫️▫️▫️ രചന, ആലാപനം ദിയ മിർഷ കെ D/o ശിഹാബുദ്ധീൻ കറുത്തേടത്ത് കൂമ്പാറ ബസാർ

.