(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം എന്താണെന്നറിയാമോ ?
വ്യക്‌തി ശുചിത്വം അതിപ്രധാനം
കൈകൾ മറക്കാതെ കഴുകിടേണം
ഓർക്കുക കുളിക്കാൻ രണ്ടുനേരം
ശുചിത്വം ഇല്ലെങ്കിൽ രോഗിയാകും
ശുചിത്വമുള്ള തലമുറ
ആരോഗ്യമുള്ള തലമുറ
ഇതാണ് നമ്മുടെ സ്വപ്നം .