ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/വീടേത്?

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീടേത്? <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടേത്?

തത്തേ ത്തേ വീടേത്?
കുഞ്ഞിക്കൂടാണെൻ വീട്
സിംഹേ സിംഹേ വീടേത്?
കറുത്ത ഗുഹയാണെൻ വീട്
മീനേ മീനേ വീടേത്?
മുന്നിൽ കാണും പുഴ വീട്
കാറ്റേ കാറ്റേ വീടേത്?
കണ്ടിടമെല്ലാമെൻ വീട്
 

ഫാത്തിമ ദിൽഫ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത