ചൈനയിൽ നിന്നു വന്ന് വന്ന് ഞാൻ വുഹാനിൽ നിന്നു തലപൊക്കിയപ്പോൾ ആരും അങ്ങനെ മൈൻഡിയില്ല ആരും അങ്ങനെ മൈൻഡിയില്ല നിമിഷങ്ങൾക്കകം ചൈനയും കടന്ന് രാജ്യങ്ങൾ തോറും കയറി എന്നെ കാണും നേരം ആളുകളെല്ലാം ഓടിയെളിച്ചു ഓടിയൊളിക്കും നേരത്ത് അപരിചിതനായൊരു ലോക്ക് ഡൗൺ എല്ലാവർക്കും പരിചിതമായി