ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്നു വന്ന് വന്ന് ഞാൻ
വുഹാനിൽ നിന്നു തലപൊക്കിയപ്പോൾ
ആരും അങ്ങനെ മൈൻഡിയില്ല
ആരും അങ്ങനെ മൈൻഡിയില്ല

നിമിഷങ്ങൾക്കകം ചൈനയും കടന്ന്
രാജ്യങ്ങൾ തോറും കയറി
എന്നെ കാണും നേരം
ആളുകളെല്ലാം ഓടിയെളിച്ചു

ഓടിയൊളിക്കും നേരത്ത്
അപരിചിതനായൊരു
ലോക്ക് ഡൗൺ എല്ലാവർക്കും
പരിചിതമായി

 

അനുപ്രദ വി എ
2 b ലിറ്റിൽ ഫ്ളവർ യു പി സ്ക്കു്ൾ, ചേർത്തല.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത