ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി

കൊറോണ എന്നൊരു വ്യാധി പടർന്നു.
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
പ്രാണൻഎടുക്കാൻ വന്നൊരു വ്യാധി
വ്യക്തി തിശുചിത്വം പാലിച്ചീടാം 
പൊതുവഴി മധ്യേ തുപ്പരുത് കേട്ടോ ?
അഥവാ തുമ്മാൻ വന്നെങ്കിൽ അതിനൊരു
തുണിയുടെ തുമ്പു പിടിക്കാം.
കെട്ടിപ്പുണരുക അരുതേ നമ്മൾ
പുഞ്ചിരികൊണ്ട് പുതുക്കാം ബന്ധം 
കൈ കഴുകുന്നത് ശീലമാക്കീടണം.
മൂക്കും വായയും മൂടി നടക്കാം.
പുറത്തു പോകാൻ നേരത്ത് വൃത്തിയായി പോയിടേണം. 
കൊറോണ എന്നൊരു വ്യാധിയെ പേടിച്ച്
എല്ലാവരും അകത്തു കയറി ഇരുന്നു ......
ഹാ...ഹാ...ഹാ...
   

അയന രാജീവ്
7A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത