എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എൻ പ്രിയനാട്

എൻ പ്രിയനാട്
<poem>

കുഞ്ചൻ്റെ കലയും തുഞ്ചൻ്റെ കിളിയും ചേർന്നൊരു നാടാണെൻ നാട്

കലയും ഹരിതവും കിലുക്കവും പാട്ടും ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട് സുഖദു:ഖങ്ങളുള്ള നാട് മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം

കൃഷിയും വയലും പുഴയും തോടും ചേർന്നൊരു നാടാണെൻ നാട്

കായലും അരുവിയും മലയും കുന്നും ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട് മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം എൻ കൊച്ചു കേരളം

<poem>
അനശ്വര എസ്.എ
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത