എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എൻ പ്രിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻ പ്രിയനാട്


കുഞ്ചൻ്റെ കലയും

തുഞ്ചൻ്റെ കിളിയും

ചേർന്നൊരു നാടാണെൻ നാട്

കലയും ഹരിതവും

കിലുക്കവും പാട്ടും

ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട്

സുഖദു:ഖങ്ങളുള്ള നാട്

മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം

കൃഷിയും വയലും
 
പുഴയും തോടും

ചേർന്നൊരു നാടാണെൻ നാട്

കായലും അരുവിയും

മലയും കുന്നും

ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട്

മലയാളികളുടെ അഭിമാനം

എന്നുമെന്നും കേരളം

എൻ കൊച്ചു കേരളം

അനശ്വര എസ്.എ
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത