ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷംപുത്തൻ വരവേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) (poem)
പുത്തൻ വരവേൽപ്പ്

എൻ ലോകമേ നിൻ ഭംഗി എങ്ങുപോയി?
എൻ ലോകമേ നിൻ ശബ്ദശകലങ്ങൾ എങ്ങുപോയി?
എൻ ലോകമേ നിൻ വഴിയോര
തിക്കും തിരക്കുമിതെങ്ങുപോയി?
എങ്ങും കളിയും ചിരിയുമില്ല.
എങ്ങും ശൂന്യത മാത്രമായി.
മാഞ്ഞുപോകുമീ സങ്കടങ്ങൾ
കാലിടറാതെ നാം കരകയറീടുമ്പോൾ
വരവേല്ക്കാം പുതുലോകത്തെ,
നമുക്കൊത്തൊരുമയോടെ.
 

കീർത്തന സുരേഷ്
5A ഗവ. യു പി എസ് തിരുമല
തിരുവന്തപുരം സൗത്ത് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത