സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/കൊറോണക്കാലം
ദൃശ്യരൂപം
കൊറോണക്കാലം
അപ്പു മഹാവികൃതിയായിരുന്നു.മാത്രമല്ല മാതാപിതാക്കളെ അനുസരിക്കുകയുമില്ലായിരുന്നു.വൃത്തിയായി നടക്കുവാനും അവനു മടിയായിരുനന്നു.അങ്ങനെയിരിക്കെ കൊറോണ എന്ന മഹാരോഗം ലോകമെങ്ങും പൊട്ടിപ്പുറപ്പെട്ടു.ധാരാളം ആളുകൾ മരിച്ചു.ആളുകൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞു. അപ്പുവിനു പേടിയായി. അവൻ മാതാപിതാക്കളെ അനുസരിക്കാൻ തീരുമാനിച്ചു. ...വൃത്തിയായി കുളിച്ചു ....കൈകൾ സോപ്പിട്ട് കഴുകി. ....കറങ്ങിനടക്കുന്ന സ്വഭാവം ഉപേക്ഷിച്ച് അപ്പു മാതാപിതാക്കളോടൊപ്പം വീട്ടിൽ കഴിഞ്ഞു...രോഗം വരാതെ സൂക്ഷിച്ചു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുംങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുംങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ