ഉള്ളടക്കത്തിലേക്ക് പോവുക

കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി മുന്നേറാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി മുന്നേറാം



നമ്മുടെ നാടിൻ ഭീഷണിയായി
വന്നൊരു കൊറോണാ വൈറസിനെ
ഒപ്പം ചേർന്ന് അകറ്റിടാം
കൈകൾ നന്നായി കഴുകേണം
മാസ്ക്കുകളിട്ടു നടക്കേണം ജനസമ്പർക്കം ഒഴിവാക്കാം
വീട്ടിൽ തന്നെ കഴിയേണം
കൊറോണയെ തുരത്തീടാം

 

അഷ്ഫാഖ് സി എച്ച്
2 എ കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത