കൂനം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി മുന്നേറാം



നമ്മുടെ നാടിൻ ഭീഷണിയായി
വന്നൊരു കൊറോണാ വൈറസിനെ
ഒപ്പം ചേർന്ന് അകറ്റിടാം
കൈകൾ നന്നായി കഴുകേണം
മാസ്ക്കുകളിട്ടു നടക്കേണം ജനസമ്പർക്കം ഒഴിവാക്കാം
വീട്ടിൽ തന്നെ കഴിയേണം
കൊറോണയെ തുരത്തീടാം

 

അഷ്ഫാഖ് സി എച്ച്
2 എ കൂനം എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത