ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മനോഹരമായ പരിസ്ഥിതി
മനോഹരമായ പരിസ്ഥിതി
സുന്ദരമായ നാട്ടിൽ പുഴവക്കത്തും മറ്റും നിൽക്കുന്ന മരങ്ങൾ നമുക്ക് തണൽ തരുന്നു. നമുക്ക് കഴിക്കാൻ ഫലം തരുന്നു പാടത്തു പച്ച വിരിച്ചു നിൽക്കുന്ന നെൽച്ചെടികൾ നമുക്ക് അരിമണികൾ തരുന്നു. കൊച്ചു കുട്ടികളുടെ സന്തോഷത്തിന് പൂക്കൾ നൽകുന്നത് കൊച്ചു കൊച്ചു ചെടികളാണ്. മാത്രമല്ല കിളികൾക്കു കൂടു കൂട്ടാനും മറ്റു ജീവികൾക്ക് ഭക്ഷിയ്ക്കാനുമുള്ള ഇലകളും മരങ്ങളാണ് നമുക്ക് നൽകുന്നത്. നമ്മൾ ഉണരുന്നതിനു മുൻപ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത് കാക്കയാണ്. നമുക്കും നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ