എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

മണ്ണിനെ നാം അമ്മയാക്കുവിൻ
 അമ്മയെ നാം സ്നേഹിച്ചുവിൻ
സ്നേഹം നൽകി പ്രകൃതിയെ നാം
വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കുവിൻ
 പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഒഴിവാക്കുവിൻ
പകരം പച്ചക്കറി ചെടികൾ നടുവീൻ
പ്രകൃതിയെ നാം നമ്മുടെ
സ്വർഗ്ഗമാക്കാൻ നോക്കുവിൻ
വ്യവസായ പുകകൾ ഒഴിവാക്കുവിൻ
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുവിൻ
ജീവിതം അടിയുറപ്പിച്ചിടുന്ന
മണ്ണിനെ നാം സംരക്ഷിക്കുവിൻ
മഴവെള്ളം കളയാതിരിക്കുവിൻ
മഴവെള്ളം സംഭരിച്ചീടുവിൻ
മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുവിൻ
മരങ്ങൾ നട്ടുപിടിപ്പിച്ചീടുക നാം
നിറയെ ഇലകളുള്ള മരങ്ങൾ
 ശ്വസിക്കാനുള്ള ജീവവായുവാകുന്നു
 മരങ്ങളെ സംരക്ഷിച്ചീടുവിൻ
 നമ്മുടെ ഭൂമിയെ സ്വർഗ്ഗം ആക്കുവിൻ

കൃഷ്ണപ്രിയ സിപി
3 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത