എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിസ്ഥിതി

മണ്ണിനെ നാം അമ്മയാക്കുവിൻ
 അമ്മയെ നാം സ്നേഹിക്കുവിൻ
സ്നേഹം നൽകി പ്രകൃതിയെ നാം
വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കുവിൻ
 പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഒഴിവാക്കുവിൻ
പകരം പച്ചക്കറി ചെടികൾ നടുവീൻ
പ്രകൃതിയെ നാം നമ്മുടെ
സ്വർഗ്ഗമാക്കാൻ നോക്കുവിൻ
വ്യവസായ പുകകൾ ഒഴിവാക്കുവിൻ
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുവിൻ
ജീവിതം അടിയുറപ്പിച്ചിടുന്ന
മണ്ണിനെ നാം സംരക്ഷിക്കുവിൻ
മഴവെള്ളം കളയാതിരിക്കുവിൻ
മഴവെള്ളം സംഭരിച്ചീടുവിൻ
മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുവിൻ
മരങ്ങൾ നട്ടുപിടിപ്പിച്ചീടുക നാം
നിറയെ ഇലകളുള്ള മരങ്ങൾ
 ശ്വസിക്കാനുള്ള ജീവവായുവാകുന്നു
 മരങ്ങളെ സംരക്ഷിച്ചീടുവിൻ
 നമ്മുടെ ഭൂമിയെ സ്വർഗ്ഗം ആക്കുവിൻ

കൃഷ്ണപ്രിയ സിപി
3 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത