ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കുട്ടികുറുമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkvhsayira (സംവാദം | സംഭാവനകൾ) (just created)
കുട്ടികുറുമ്പൻ - കുട്ടി കവിത



തൂണുകൾ പോലുള്ള കാലുമായി
വീശറിവീശി നടക്കുന്നു
വെള്ളം ചീറ്റി രസിക്കുന്നു
വെള്ള കൊമ്പൻ കുട്ടി കുറുമ്പൻ

അഭിനവ് ചന്ദ്രൻ. ജെ എസ്
1A ജി. കെ. വി. എച്ച്. എസ്. അയിര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കുട്ടികവിത