15:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടൻ
കുറച്ചെനിക്കമ്മെ കൊഴുകട്ട വേണം
കുണുങ്ങി കുണുങ്ങി
കുലുങ്ങുന്ന കുട്ടന്റെ
ചിണുങ്ങൽ കേട്ടമ്മ
കുഞ്ഞാ നിനക്കു കൊഴുക്കട്ട വേണേൽ
കൈയും വായും കഴുകേണം അല്ലേൽ രോഗം കൂടെ വരും